*നിര്യാതനായി*
ഈസ്റ്റ് പള്ളൂർ ഖുതുബി പള്ളിക്ക് സമീപം
തായെ പറമ്പത്ത് താമസിക്കുന്ന അബൂബക്കർ (77)നിര്യാതനായി.
പരേതനായ പൂഴിത്തല തൈക്കണ്ടി അസൈനാരുടെയും ആയിഷയുടെയും മകനാണ്.
ഭാര്യ :പരേതയായ സകീന,
മക്കൾ :ശിഹാബ്, ഷബീർ, സുഹറ, റഫീദ, അർഷിദ, പരേതനായ നിസാർ. മരുമക്കൾ :നിസാർ മത്തിപ്പറമ്പ്, അഫ്സൽ പാനൂർ, പരേതനായ ഉമ്മർ. കബറടക്കം വെള്ളി രാവിലെ 10 മണിക്ക് ഗ്രാമത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Post a Comment