ദേശീയ കരാത്തെ ചാമ്പ്യൻഷിപ്പ്; കരാത്തെ സ്കൂൾ പാറാലിന് തിളക്കമാർന്ന വിജയം.
തലശ്ശേരി: എൻ.എസ്. കെ. എ.ഐ. യുടെ ആഭിമുഖ്യത്തിൽ ഗുജറാത്തിൽ നടന്ന ത്രിദിന ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത രഹാൻ സബ്ജൂനിയർ ഫൈറ്റിംഗ് വിഭാഗത്തിൽ ബ്രോൺസ് മെഡലും ' സീനിയർ ഫൈറ്റിംഗ് വിഭാഗത്തിൽ കെ. അശ്വിന് സിൽവർ മെഡലും അഭിനവ് ദാമോധരന് ബ്രോൺസ് മെഡലും ലഭിച്ചു..
സ്പോർട്സ് കരാത്തെ അക്കാദമി ഓഫ് ഇന്ത്യ, പാറാൽ കരാത്തെ സ്കൂളിലെ വിദ്യാർഥികളാണ് വിജയികളായത്.
ചിത്രവിവരണം: മെഡൽ ജേതാക്കൾ സെൻസായ് കെ-വിനോദ് കുമാറിനൊപ്പം
Post a Comment