o മാഹി സ്പോർട്സ് ക്ളബ് അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെന്റ് എ എഫ് സി വയനാട് വിജയിച്ചു*
Latest News


 

മാഹി സ്പോർട്സ് ക്ളബ് അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെന്റ് എ എഫ് സി വയനാട് വിജയിച്ചു*

 *മാഹി സ്പോർട്സ് ക്ളബ് അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെന്റ്     എ എഫ് സി വയനാട് വിജയിച്ചു*


           

മാഹി :മാഹി സ്പോർട്സ് ക്ളബ് അഖിലേന്ത്യ ഫ്ളഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിലെ ആദ്യ ക്വാർട്ടർ ഫൈനൽ      

  മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് എ എഫ് സി വയനാട് - ഫിഫാ എഫ് സി മഞ്ചേരിയെ തോല്പിച്ചു  സെമി ബെർത്ത് നേടി.

(എ എഫ് സി  വയനാട് - 3 -ഫിഫ എഫ് സി മഞ്ചേരി - 1)

എ എഫ് സി  വയനാടിനു വേണ്ടി 

അബി,അജ്മൽ ,

സുബിത്ത് എന്നിവരും ,

ഫിഫാ മഞ്ചേരിക്കു വേണ്ടി

സ്റ്റെല്ലയും ഗോളുകൾ നേടി                 

ഇന്ന്  ( Dec 26) മൈതാനത്ത് മത്സരം ഉണ്ടായിരിക്കുന്നതല്ല                      

നാളെ (Dec 27) ന്


എഫ് സി കൊണ്ടോട്ടി -

തൃക്കരിപ്പൂർ എഫ് സി യെ നേരിടും .

Post a Comment

Previous Post Next Post