മാഹി വളവിൽ ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ കലശാട്ടം ഞായറാഴ്ച്ച
മയ്യഴി:മാഹി വളവിൽ ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ കലശാട്ടം ആചാരാനുഷ്ഠാനങ്ങളോട് കൂടി 2025 ആഗസ്റ്റ് 31 ന് ഞായറഴ്‌ച രാവിലെ (1201 ചിങ്ങം 15) 9 മണിക്ക് ശ്രീ. ദഹരാനന്ദനാഥിന്റെ ( രമേശൻ തന്ത്രി കുരിയാടി വടകര ) മുഖ്യകാർമ്മികത്വത്തിൽ നടത്തുവാൻ നിശ്ചയിച്ച വിവരം ക്ഷേത്ര ഭാരവാഹികൾ അറിച്ചു.
കലശാട്ട ചടങ്ങിൽ ഭക്തജനങ്ങൾക്കും സ്ഥാപനത്തിന്റെയും, വീടുകളുടെ പേരിലും വ്രതശുദ്ധിയോടെ ഒന്നിൽ കൂടുതൽ കലശം സമർപ്പിക്കാവുന്നതാണ്.
*** താല്പര്യമുള്ളവർ 2025 ആഗസ്റ്റ്
29 ന് വൈകുന്നേരം 5 മണിക്ക് മുമ്പേ ക്ഷേത്രം ഓഫീസുമായി ബന്ധപ്പെടുക.
9447686518, 8714099880, 9895946059
Post a Comment