o പൂക്കള മത്സരം*
Latest News


 

പൂക്കള മത്സരം*

 *പൂക്കള മത്സരം* 



 ചെമ്പ്ര  ശ്രീ നാരായണ മഠത്തിൽ ഓണം ചതയ ദിനാഘോഷത്തിന്റെ ഭാഗമായി അടുത്ത മാസം സെപ്റ്റംബർ 5ന്(വെള്ളിയാഴ്ച) തിരുവോണം നാളിൽ ചെമ്പ്ര ദേശത്തെ വീടുകൾക്കായി പൂക്കള മത്സരം നടത്തുന്നു.

പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ ഓഗസ്റ്റ് 31നു ഉള്ളിൽ പേര് നൽകുക.

📌കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന ഫോൺ  നമ്പറിൽ ബന്ധപെടുക 

Ph :7025000865,+91 98468 45880,+91 89439 34782.

Post a Comment

Previous Post Next Post