o പള്ളൂർ നിർദ്ദിഷ്ട ബൈപ്പാസിൽ ലോറി മറിഞ്ഞു.
Latest News


 

പള്ളൂർ നിർദ്ദിഷ്ട ബൈപ്പാസിൽ ലോറി മറിഞ്ഞു.

 

പള്ളൂർ നിർദ്ദിഷ്ട ബൈപ്പാസിൽ ലോറി മറിഞ്ഞു.         




മാഹി : പള്ളൂർ മേല്പാലത്തിന് സമീപം നിർദിഷ്ട ബൈപ്പാസിൽ ടിപ്പർ ലോറി മറിഞ്ഞു. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം.  കരാർ കമ്പനിയായ  ഇ കെ കെ യുടെ ലോറയാണ് അപകടത്തിൽപ്പെട്ടത്. 




 ടിപ്പർ ലോറിയുടെ ടിപ്പർ ഉയർത്തി അശ്രദ്ധമായി ഡ്രൈവർ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായത്. ടിപ്പർ മേല്പാലത്തിന്റെ ബീമിൽ തട്ടിയാണ് ലോറി മറിഞ്ഞത്.  ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു




Post a Comment

Previous Post Next Post