മുസ്ലീം യൂത്ത് ലീഗ് പോലീസ് സ്റ്റേഷൻ മാർച്ച്,
പ്രതിഷേധം ഇരമ്പി .
അഴിയൂർ ഹൈസ്കൂൾ വിദ്യാർത്ഥിനിയെ ലഹരി വിപണനത്തിന് നിയോഗിച്ച പ്രതിയെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ച ചോമ്പാൽ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് അഴിയൂർ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
കോഴിക്കോട് ജില്ല യൂത്ത് ലീഗ് സെക്രട്ടറി ഷുഹൈബ് കുന്നത്ത് പരിപാടി ഉൽഘാടനം ചെയ്തു.
പ്രസിഡണ്ട് പി.പി.ഇസ്മായിൽ അദ്ധ്യക്ഷം വഹിച്ചു.
അഫ്നാസ ചോറോട് , അൻസീർ പനോളി , ഷാ നിസ്, എന്നിവർ പ്രസംഗിച്ചു.

Post a Comment