നിര്യാതയായി
അഴിയൂർ ചുങ്കം റെയിവെ സ്റ്റേഷൻ റോഡിലേ ഗുഡ് ഡേ സൂപ്പർ മാർക്കറ്റിന് സമീപം ബുഷ്റാത്തിൽ താമസിക്കുന്ന അമ്പലത്തു ക്കണ്ടി റാബി (65) നിര്യാതയായി.
ഭർത്താവ് ചുങ്കം ടൌണിലെ ഫാമിലി സൂപ്പർ മാർക്കറ്റ് ഉടമ തക്കൽ ഉമ്മർ ,
മക്കൾ - അഷ്റഫ്, ഹാഷിം, നാസർ, സെമീർ , സെലാം, ഹസീന, ബുഷ്റ
മരുമക്കൾ - റജി ന, സാബിറ, മൈമു , സൌജത്ത്, ഷർമിന , റജീബ്, അസ്സു
ഖബറടക്കം ഹാജിയാർ പള്ളിയിൽ അൽപ്പം മുമ്പ് നടന്നു.

Post a Comment