o ചാലക്കര ഡോക്ടർ അംബേദ്കർ സ്കൂളിൽ വർണ്ണശബളമായ ചടങ്ങുകളോടെ പതിനാറാമത് കായികമേള അരങ്ങേറി*
Latest News


 

ചാലക്കര ഡോക്ടർ അംബേദ്കർ സ്കൂളിൽ വർണ്ണശബളമായ ചടങ്ങുകളോടെ പതിനാറാമത് കായികമേള അരങ്ങേറി*

 *ചാലക്കര ഡോക്ടർ അംബേദ്കർ സ്കൂളിൽ വർണ്ണശബളമായ ചടങ്ങുകളോടെ പതിനാറാമത് കായികമേള അരങ്ങേറി*



 മൂന്നു ഹൗസുകളിലെ കുട്ടികൾ നടത്തിയ മാർച്ച് പാസ്റ്റിൽ സ്കൂൾ പ്രസിഡണ്ട് കെഎം ചാക്കോ ഫ്ലാഗ് സല്യൂട്ട് സ്വീകരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ബിജു എം. എം. പതാക ഉയർത്തി. വൈസ് പ്രസിഡണ്ട് സുരേഷ് ബാബു, ഡയറക്ടർ ബോർഡ് അംഗങ്ങളായ ടിപി അജിതൻ, ഓ ക്കേ സലീം എന്നിവർ സംബന്ധിച്ചു അനിൽകുമാർ നന്ദി പറഞ്ഞു,തുടർന്ന് കുട്ടികളുടെ കായിക മത്സരങ്ങൾ അരങ്ങേറി.

Post a Comment

Previous Post Next Post