o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

 മരണപ്പെട്ടു



പുന്നോൽ : കുന്നോത്ത് മുത്തപ്പൻ മടപ്പുരക്ക് സമീപം

വണ്ണാന്റവിടെ താഴെ കുനിയിൽ രേവതി (52)     മരണപ്പെട്ടു 


പരേതരായ കുഞ്ഞിരാമൻ നായരുടെയും ജാനകിയമ്മയുടെയും മകളാണ്


 സഹോദരങ്ങൾ ജയൻ, കമലാക്ഷി, പരേതനായ മാധവൻ. 

ഇന്ന് (09.12.22 ) വൈകിട്ട്.6:30 ന് വീട്ടു വളപ്പിൽ സംസ്‍ക്കരിക്കും 

Post a Comment

Previous Post Next Post