o മാഹി വളവിൽ അയ്യപ്പക്ഷേത്രത്തിലെ മണ്ഡലവിളക്ക് മഹോത്സവത്തിന് കൊടിയേറി
Latest News


 

മാഹി വളവിൽ അയ്യപ്പക്ഷേത്രത്തിലെ മണ്ഡലവിളക്ക് മഹോത്സവത്തിന് കൊടിയേറി

 *മാഹി വളവിൽ അയ്യപ്പക്ഷേത്രത്തിലെ മണ്ഡലവിളക്ക് മഹോത്സവത്തിന് കൊടിയേറി* 



മാഹി :മാഹി വളവിൽ അയ്യപ്പക്ഷേത്രത്തിൽ 22 മുതൽ 27 വരെ നടക്കുന്ന മണ്ഡല വിളക്ക് മഹോത്സവത്തിന് ഇന്ന് വൈകീട്ട് 8.15 ഓടെ  ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഇളമ്പിലക്കാട് ആനന്ദ് നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽകൊടിയേറി.

കൊടിയേറ്റത്തോടനുബന്ധിച്ച് പാറക്കൽ ശ്രീ കുറുമ്പാ ഭഗവതി ക്ഷേത്രത്തിലെ വാദ്യസംഘത്തിന്റെ ചെണ്ടമേളം ഉണ്ടായിരുന്നു.

23, 24, 25 തീയതികളിലായി വൈകീട്ട്  ഭക്തിഗാനസുധ ഉണ്ടായിരിക്കും 


25ന് വൈകിട്ട് കലവറ നിറക്കൽ


27 ന് രഥഘോഷയാത്ര


 തുടർന്ന് രാത്രി 12 മണിയോടെ ഉത്സവം കൊടിയിറങ്ങും

Post a Comment

Previous Post Next Post