o ലോകമത്സ്യതൊഴിലാളി ദിനാചരണം
Latest News


 

ലോകമത്സ്യതൊഴിലാളി ദിനാചരണം

 *ലോകമത്സ്യതൊഴിലാളി ദിനാചരണം*                                           



  മാഹി :ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോകമത്സ്യതൊഴിലാളി ദിനം 2022 ഡിസംബർ 23-ാം തീയതി വെള്ളിയാഴ്ച കാലത്ത് 10.30 ന് മാഹി ഫിഷർമെൻ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തപ്പെടുന്നു


പരിപാടി   മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ

 ശിവരാജ് മീണയുടെ അധ്യക്ഷതയിൽ മാഹി എം. എൽ.എ

 രമേഷ് പറമ്പത്ത് ഉദ്ഘാടനം നിർവ്വഹിക്കുന്നു.


ചടങ്ങിൽ വെച്ച് വിവിധ കലാമത്സരങ്ങളിൽ വിജയികളായവർക്കുള്ള

സമ്മാനദാനം ഉണ്ടായിരിക്കും

Post a Comment

Previous Post Next Post