അന്തരിച്ചു
മയ്യഴി : മാഹി ഗവ: ആശുപത്രിക്കു സമീപം
ചെറുവത്ത് ഹൗസിൽ സുരേഷ് (62) അന്തരിച്ചു
പരേതരായ ശങ്കരൻ്റെയും ചീരുവിൻ്റെയും മകനാണ്
ഭാര്യ. ബീന.
മക്കൾ: ആതിര, അർച്ചന.
മരുമക്കൾ: നിഖിൽ (വേളൂർ, കോഴിക്കോട്), ശോണിത്ത് (കുഞ്ഞിപ്പള്ളി).
സഹോദരങ്ങൾ
പരേതനായ ചന്ദ്രൻ, ഉമാപതി.
Post a Comment