o മുസ്ലീലീഗ് സമ്മേളനവും , കുടുംബ സംഗമവും സംഘടിപ്പിച്ചു.
Latest News


 

മുസ്ലീലീഗ് സമ്മേളനവും , കുടുംബ സംഗമവും സംഘടിപ്പിച്ചു.

 മുസ്ലീലീഗ് സമ്മേളനവും , കുടുംബ സംഗമവും സംഘടിപ്പിച്ചു.



അഴിയൂർ ഗ്രീൻ ഫോർട്ട് ശാഖ ( പതിനേഴാം വാർഡ് ] യിൽ മുസ്ലീലീഗ് സമ്മേളനം, കുടുംബ സംഗമവും , മുരുകൻ ടാക്കീസ് റോഡ് പരിസരത്ത് (നെല്ലോ ളി അലി ഹാജി ; ഫസലുറഹിമാൻ ) നഗറിൽ സംഘടിപ്പിച്ചു.

ചടങ്ങിൽ മഹമ്മൂദ് ഫനാർ അദ്ധ്യക്ഷം വഹിച്ചു.

മുസ്ലീലീഗിന്റെ മുതിർന്ന നേതാവ് ടി.സി.എച്ച് അബൂബക്കർ ഹാജി, പരിപാടി ഉൽഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ , മുൻ പ്രസിഡണ്ട് ഇ.ടി. അയ്യൂബ്, ലീഗ് പഞ്ചായത്ത് സെക്രട്ടറി ഹാരിസ് മുക്കാളി, ശാഖ പ്രസിഡണ്ട് പി.കെ. കാസിം, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ഇസ്മായിൽ, ശാഖ സെക്രട്ടറി സഫീർ പുല്ലമ്പി, ഷാനീസ് , എം.എസ്സ്.എഫ് ഹരിത പഞ്ചായത്ത് ഭാരവാഹികളായ ശംസിയ ശംസുദ്ദീൻ, ഫാത്തിമ ഹന്നത് , സഫ്വാന നാസർ എന്നിവർ സംസാരിച്ചു

ജലീൽ പുല്ലമ്പി. നാസർ വി.കെ., ആ ബൂട്ടി, സുബൈർ പാലക്കൂൽ, അഷ്റഫ് പി.പി. എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post