*ഫൈറ്റേഴ്സ് & അക്ഷയ കലാകേന്ദ്രം, കരുവയൽ, അഴിയൂർ സംഘടിപ്പിക്കുന്ന കുട്ടികൾക്കായുള്ള നാടക കളരി.*
ഏതൊരു കാര്യവും പഠിച്ചു ചെയ്യുമ്പോഴാണ് അതിന്റെ പൂർണ്ണതയിൽ എത്തുന്നത്. നാടകവും പഠിച്ചു തന്നെ അതിൻറെ പൂർണ്ണതയിൽ എത്തിച്ചേരുന്ന ഒരു കലാരൂപമാണ്. ആ പഠനത്തിൽ ഊന്നി കളിച്ചും ചിരിച്ചും പഠിച്ചും ചിന്തിച്ചും കുട്ടികളുടെ വീക്ഷണങ്ങളും ചിന്തകളും വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ ഫൈറ്റേഴ്സ് & അക്ഷയ കലാകേന്ദ്രം അഴിയൂർ, ഡിസംബർ 29, 30, 31 തീയ്യതികളിലായി ആനന്ദ് കോറോത്ത് നഗറിൽ(അഴിയൂർ ജി എം ജെ ബി സ്കൂൾ) കുട്ടികൾക്കായി ത്രിദിന നാടക കളരി ഒരുക്കുന്നു.
പാടാം......ആടാം......കളിക്കാം......നാടകമറിയാം....
നാടറിയാം.....
കുട്ടികളുടെ കൂടെ കളിക്കാനും.... ചിരിക്കാനും....
കഥപറയാനും.....
മനോജ് നാരായണൻ (5 തവണ മികച്ച സംവിധായകനുള്ള സംസ്ഥാന സംഗീത നാടക അക്കാദമി അവർഡ് ജേതാവ്,
കുട്ടികളുടെ തിയറ്ററിൽ
പ്രേത്യേക പരിശീലകൻ).
നൗഷാദ് ഇബ്രാഹിം
(സിനിമ സംവിധായകൻ )
പ്രദീപ് മേമുണ്ട.
(ചിൽഡ്രൻസ് തിയ്യേറ്റർ )
മഹേഷ് ചേക്കോട്ടി.
(ചിൽഡ്രൻസ് തിയ്യേറ്റർ )
രഞ്ജിത് കൊയിലാണ്ടി
(സിനി ആർട്ട് ഡയറക്ടർ)
നിധിൻ നാഥൻ
(ആക്റ്റിങ് ഗ്രൂമർ )
രാജീവൻ അരങ്ങു
(നാടൻപാട്ട്.....കലാഭവൻ മണി പുരസ്‌കാര ജേതാവ്....)
ഷനിത്ത് മാധവിക (ക്യാമ്പ് ഡയരക്ടർ )
അനൂപ് ടി കെ
(ക്യാമ്പ് കൺവീനർ)
പ്രവീൺ ഒ കെ (രക്ഷാധികാരി)
വിശദവിവരങ്ങൾക്ക്
8592894578, 9846707395, 9746127362.
Post a Comment