o ട്രാഫിക് പോലീസ് സ്റ്റേഷന് സമീപം മാലിന്യം നീക്കി മോടി പിടിപ്പിച്ചു
Latest News


 

ട്രാഫിക് പോലീസ് സ്റ്റേഷന് സമീപം മാലിന്യം നീക്കി മോടി പിടിപ്പിച്ചു

*ട്രാഫിക് പോലീസ് സ്റ്റേഷന് സമീപം മാലിന്യം നീക്കി മോടി പിടിപ്പിച്ചു*               




               തലശ്ശേരി : നഗര സഭയിലെ ബി ഡിവിഷൻ പരിധിയിലെ   ട്രാഫിക് പോലീസ് സ്റ്റേഷന് സമീപം നാടോടി സ്ത്രീ  പ്ലാസ്റ്റിക് കവറുകൾ ഉൾപ്പെടെ മാലിന്യം നിക്ഷേപിച്ചുകൊണ്ടിരുന്ന സ്ഥലം ശുചീകരിച്ച് പൂച്ചട്ടികൾ സ്ഥാപിച്ച് മോടിപിടിപ്പിച്ചു.


സൗന്ദര്യവത്ക്കരണത്തിന് ഹെൽത്ത് സൂപ്പർവൈസർ പ്രമോദ് കുമാർ, ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ അജിത, സനൽ കുമാർ, ജൂ: ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനിൽ കുമാർ, ട്രാഫിക് പോലീസ് എസ് ഐ മധുസൂദനൻ, ബി ഡിവിഷൻ സാനിറ്ററി വർക്കേഴ്സ് തുടങ്ങിയവർ  പങ്കെടുത്തു.


Post a Comment

Previous Post Next Post