മരണപ്പെട്ടു
പൂഴിത്തല അയ്യിട്ടവളപ്പിൽ കൃഷ്ണകൃപയിൽ വലിയ പുരയിൽ വിശ്വംഭരൻ [57] [ ചുമട്ട് തൊഴിലാളി മാഹി ] മരണപ്പെട്ടു.
പരേതരായ സുനന്ദയുടെയും ഭരതന്റെയും മകനാണ്.
ഭാര്യ:സുധ
വിവേക് ,വൃന്ദ,
വീണ എന്നിവർ മക്കളാണ്.
സഹോദരങ്ങൾ : ഭാസ്കരൻ, ഉഷ, ഷഹജ ൻ [ ഇലക്ട്രിക്സിറ്റി മാഹി ], സാബുരാജ് [ചുമട്ട്തൊഴിലാളി മാഹി ]പരേതരായ വനജ, വത്സല

Post a Comment