*മാഹി മേഖലാ ബാലകലാമേള വെബ് സൈറ്റ് ഉദ്ഘാടനം*
മാഹി: ജനുവരി 12, 13, 14 തീയതികളിലായി നടക്കുന്ന മാഹി മേഖലാ ബാലകലാമേളയുടെ വെബ് സൈറ്റിൻ്റെ ഉദ്ഘാടനം ഡിസംബർ 22 ന് ( നാളെ)നാല് മണിക്ക് റീജിയണൽ അഡ്മിനിസ്ട്രേറ്ററും ബാലകലാമേളയുടെ മുഖ്യ രക്ഷാധികാരിയുമായ ശിവ് രാജ് മീണ നിർവഹിക്കും. പ്രോഗ്രാം കമ്മറ്റി ഓഫീസിൻ്റെ ഉദ്ഘാടനകർമ്മം മാഹി സി.ഇ.ഒ. ഇൻ ചാർജും മേളയുടെ ചെയർമാനുമായ പി ഉത്തമരാജനും നിർവഹിക്കുന്നതാണ്.

Post a Comment