അറിയിപ്പ്:
22-12 -2022 ന് വ്യാഴാഴ്ച്ച HT ലൈനിൽ വർക്ക് നടക്കുന്നതിനാൽ പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന പള്ളൂർ വയൽ കമ്മ്യൂണിറ്റിഹാൾ, നെല്ലിയാട്ട്, ശ്രീകല ഫർണ്ണിച്ചർ, ഊരാളിമുക്ക്, അറവിലത്ത് പാലം, കാത്തിരമുള്ള പറമ്പ് ,മണ്ടപറമ്പ് , മുക്കുവൻ പറമ്പ്, എന്നി പ്രദേശങ്ങളിൽ കാലത്ത് 9 മണി മുതൽ 2 മണിവരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.

Post a Comment