o യുവാവിനെ വിട്ടയച്ച സംഭവം മനുഷ്യാവകാശ കമീഷൻ കേസെടുത്തു*
Latest News


 

യുവാവിനെ വിട്ടയച്ച സംഭവം മനുഷ്യാവകാശ കമീഷൻ കേസെടുത്തു*

 *യുവാവിനെ വിട്ടയച്ച സംഭവം മനുഷ്യാവകാശ കമീഷൻ കേസെടുത്തു*






അഴിയൂർ: എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ല​ഹ​രി​മ​രു​ന്നു ന​ൽ​കി, കാ​രി​യ​റാ​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ പൊ​ലീ​സ് വി​ട്ട​യ​ച്ച​ സംഭവത്തിൽ  മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ സ്വമേധയാ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി അ​ന്വേ​ഷ​ണം ന​ട​ത്തി 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു.


കേ​സ് ഡി​സം​ബ​ർ 27ന് ​കോ​ഴി​ക്കോ​ട് ക​ല​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന സി​റ്റി​ങ്ങി​ൽ പ​രി​ഗ​ണി​ക്കും. മാ​ധ്യ​മ വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

Post a Comment

Previous Post Next Post