o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



കരിയാട് : പള്ളിക്കുനി ബ്രിജേഷ് നിവാസിൽ . കെ.കെ.രാധാകൃഷ്ണൻ മാസ്റ്റർ ( 78 ), റിട്ട.. ഹെഡ് മാസ്റ്റർ ഒളവിലം രാമകൃഷ്ണ ഹൈസ്കൂൾ, നിര്യാതനായി, 

ഭാര്യ :പി.ടി. സുധ (റിട്ട: ക്ലാർക്ക് & മാനേജർ കരിയാട് നമ്പ്യാർ സ് HSS) 

മക്കൾ : ബ്രിജേഷ് . SR ( ലാബ് അസിസ്റ്റന്റ് കരിയാട് നമ്പ്യാർസ് HSS, അനുപമ . SR (അധ്യാപിക, കരിയാട് നമ്പ്യാർസ് HSS) 

മരുമക്കൾ :സുസ്നേഹ (അധ്യാപിക, കരിയാട് നമ്പ്യാർസ് HSS), രജീവ് കുമാർ ,ബിസിനസ്സ്(കോളയാട് ) 

സഹോദരങ്ങൾ: പരേതരായ ഗൗരീനാഥൻനമ്പ്യാർ (റിട്ട , ഹെഡ്മാസ്റ്റർ വി.പി.എൽ.പി., ചൊക്ലി), കെ.കെ.ജയരാജൻ മാസ്റ്റർ (റിട്ട. ഹെഡ് മാസ്റ്റർ കരിയാട് നമ്പ്യാർസ് HSS, പരേതനായ ,മോഹൻദാസ് (റിട്ട. ട്രഷറി ഓഫീസർ , തലശ്ശേരി, കൃഷ്ണവേണി, പരേതയായ ആനന്ദവല്ലി ( ചൊക്ലി, ), സംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post