*നിയമ സഭ ഇലക്ഷൻ*
*ചിഹ്നങ്ങൾ പ്രഖ്യാപിച്ചു*
മാഹി: 2026 പുതുച്ചേരി നിയമസഭാ ഇലക്ഷനോടനുബന്ധിച്ച് മാഹി മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ചിഹ്നങ്ങൾ പ്രഖ്യാപിച്ചു
ആകെ എട്ട് സ്ഥാനാർത്ഥികളാണുള്ളത്
1) ബി ജെ പി , അങ്ക വളപ്പിൽ ദിനേശൻ ചിഹ്നം താമര
2) കോൺഗ്രസ് രമേഷ് പറമ്പത്ത് ചിഹ്നം കൈ
3) ടി വി കെ പാർട്ടി, പ്രീജേഷ്, ചിഹ്നം വിസിൽ
4 ) മുസ്ലീം ലീഗ് ,മുഹമ്മദ് സമീൽ, ഏണി
5)അഡ്വ. അശോക് കുമാർ ചിഹ്നം ടെലിവിഷൻ
6) സ്വതന്ത്രൻ, അശോകൻ എം ചിഹ്നം ബേബി വാക്കർ
7). സ്വതന്ത്രൻ ,രമേഷ്, ചിഹ്നം വാലറ്റ്
8). സ്വതന്ത്ര,സരസ്വതി , ചിഹ്നം ചക്ക

Post a Comment