*നിര്യാതനായി*
പന്തക്കൽ :വയലോരത്തിനു സമീപം കല്ലിന്റവിട കെ.വാസു നിര്യാതനായി. പള്ളൂർ ഗവർമെന്റ് ഹൈസ്കൂൾ റിട്ട. ലൈബ്രെറിയൻ ആയിരുന്നു. ഭാര്യ: പരേതയായ ലീല ടീച്ചർ (ഗവണ്മെന്റ് എൽ. പി. സ്കൂൾ, മാഹി). മക്കൾ : ദീപക് ബാംഗ്ളൂർ, ദിവ്യ അഹമ്മദ്ബാദ്, ദിനൂപ് ഖത്തർ. മരുമക്കൾ: പ്രവിത, മനോജ്, സപ്ന. സഹോദരങ്ങൾ: പരേതരായ ദേവകി, രോഹിണി. ശവസംസ്കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment