o ബാല കലാമേള പോസ്റ്റർ പ്രകാശനം ചെയ്തു.*
Latest News


 

ബാല കലാമേള പോസ്റ്റർ പ്രകാശനം ചെയ്തു.*

 *ബാല കലാമേള പോസ്റ്റർ പ്രകാശനം ചെയ്തു.* 



മാഹി: 2023 ജനുവരി 12,13,14 തീയ്യതികളിൽ നടക്കുന്ന മാഹി മേഖല ബാലകലാമേളയുടെ പ്രചരണാർത്ഥം പബ്ലിസിറ്റി കമ്മറ്റി തയ്യാറാക്കിയ പോസ്റ്റർ ചീഫ് എജ്യുക്കേഷണൽ ഓഫീസർ  ഉത്തമരാജ് മാഹി പബ്ലിസിറ്റി കമ്മറ്റി ചെയർമാൻ എസ് എ മോഹനൻ നമ്പൂതിരിക്ക് നൽകി പ്രകാശനം ചെയ്തു. പബ്ലിസിറ്റി കമ്മറ്റി കൺവീനർ ടി എം സജിത, ടി പി ഷൈജിത്ത്, ടി എം സജീവൻ, ജയിംസ് സി ജോസഫ് എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post