*മയ്യഴിയിൽ പാസഞ്ചർ ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് നൽകണം* *രമേശ് പറമ്പത്ത്*
മയ്യഴി : മയ്യഴിയിലെ പാസഞ്ചർ ഓട്ടോറിക്ഷകൾക്ക് പുതുച്ചേരി സർക്കാർ പെർമിറ്റ് നൽകണമെന്ന് മയ്യഴി എം എൽഎ രമേശ് പറമ്പത്ത് ആവശ്യപ്പെട്ടു.
മയ്യഴിയിലെ ഓട്ടോറിക്ഷ തൊഴിലാളികൾ കേരളത്തി ലെ രജിസ്ട്രേഷനുള്ള വാഹനങ്ങളാണ് സർ വീസ് നടത്തിവരുന്നത്, പല കാരണങ്ങൾ പറഞ്ഞു മയ്യഴിയിൽ മാത്രം നിർത്തിവെച്ചിരുന്ന പെർമിറ്റ് നൽകു ന്നത് പുനരാരംഭിക്കണമെന്നും, ആവശ്യമായ സ്ഥലങ്ങ ളിൽ ഓട്ടോ സ്റ്റാറന്റ് നൽകാനുള്ള നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് പുതുച്ചേരി ഗതാഗത വകുപ്പ് മന്ത്രി ച ന്ദ്ര പ്രിയംഗക്ക് നൽകിയ നിവേദനത്തിൽ എംഎൽഎ ആവശ്യപ്പെട്ടു.

Post a Comment