o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



ന്യൂമാഹി: കിടരാൻ കുന്ന് റഷീ ഘറിൽ കതിരൂർ പുല്ല്യോട് അറഫ കോട്ടേജിൽ കൊട്ടോത്ത് അന്‍വര്‍ സാദത്ത് (48) കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ച് നിര്യാതനായി.


മാതാവ്: കൊട്ടോത്ത് ബീവി.


ഭാര്യ: കിടാരന്‍ ഫിദ.

(പെരിങ്ങാടി കോഹിനൂർ ചള്ളയിൽ കെ. സി. ഹാരിസിന്റെ മകൾ). 


സഹോദരങ്ങൾ: അൻസാർ, അമീറ, ആബിദ, അനീസ്.


പ്രവാസിയായിരുന്നു.

മുമ്പ് തലശ്ശേരി സൗഖ്യ മെഡിക്കല്‍സില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്തിരുന്നു.


ഖബറടക്കം: ഇന്ന് വ്യാഴാഴ്ച (22/12/2022) മഗ്രിബിന് ശേഷം തലശ്ശേരി സൈതാർ പള്ളി ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post