ട്രെയിൻ തട്ടി മരണപ്പെട്ടു
മാഹി മൈതാനം റോഡിൽ മാലോളി ഹൗസിൽ പദ്മരാജൻ മാലോളി (64) ട്രെയിൻ തട്ടി മരണപ്പെട്ടു
ഇന്നലെ വൈകീട്ട് നടാലിൽ വെച്ചാണ് സംഭവം
പരേതരായ
കുമാരൻ മാലോളി
മാധവി എന്നിവരുടെ മകൻ ആണ്..
ഭാര്യ: ശശികല,
സഹോദരങ്ങൾ: ലക്ഷ്മി, കാഞ്ചന,
മക്കൾ :ഷിബിൻ രാജ് (ബഹറൈൻ),
ഷിജിൻ രാജ് (ബഹറൈൻ)
മരുമകൾ : ശില്പ (അഴിയൂർ).
സംസ്കാരം
ഇന്ന് 22.12.2022 ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് മാഹി പൊതു ശ്മശാനത്തിൽ..

Post a Comment