o സി. എച്ച്. അബു സാഹിബ്‌ മെമ്മോറിയാൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ജനാബ്:സി.എച്.അബു അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.
Latest News


 

സി. എച്ച്. അബു സാഹിബ്‌ മെമ്മോറിയാൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ജനാബ്:സി.എച്.അബു അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.

 

സി. എച്ച്. അബു സാഹിബ്‌ മെമ്മോറിയാൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ജനാബ്:സി.എച്.അബു അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.





സി. ഏച്ച്. അബു സാഹിബ്‌ മെമ്മോറിയാൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ജനാബ്:സി.എച്.അബു അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. ചൊക്ലി മാരാക്കണ്ടി എം. ഇ. എം അൽബിൻ സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ സി എച്ച് അബൂ സാഹിബ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ പി അബ്ദുൽ കരീം അധ്യക്ഷത വഹിച്ച ചടങ്ങ് പാനൂർ മുൻസിപ്പൽ ചെയർമാൻ വി നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കേരളവഖഫ് ബോർഡ് മെമ്പർ  പി വി സൈനുദ്ദീൻ മുഖ്യഭാഷണം നടത്തി. ഇന്ത്യൻ യൂണിയൻ മുസ്ലിം തലശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി ഷാനി മേക്കുന്ന്, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ചൊക്ലി പഞ്ചായത്ത് ജനറൽ സെക്രട്ടറി പി വി മുഹമ്മദ്, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പന്നിയന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഹനീഫ, സി പി എം നേതാവ്കെ പവിത്രൻ,റസാക്ക് പാനൂർ എന്നിവർ സംസാരിച്ചു.സി എച്ച് അബൂ സാഹിബ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് കൺവീനർ അഡ്വക്കറ്റ് സി വി എ ലത്തീഫ് സ്വാഗതവും ട്രസ്റ്റ്‌ കൺവീനർ പി കെ അബ്ദുൽ കരീം നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post