o ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
Latest News


 

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

 ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.



അഴിയൂർ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് വികസന സമിതിയും , കോസ്റ്റൽ പോലീസും ബഹറു നൂർ പള്ളിക്ക് സമീപം വെച്ച് ചേർന്ന് നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉൽഘാടനം ചെയ്തു.

ചടങ്ങിൽ വാർഡ് മെമ്പർ മൈമൂന ടീച്ചർ അദ്ധ്യക്ഷം വഹിച്ചു.

പ്രകാശൻ പാറോളി (വടകര കോസ്റ്റൽ പോലീസ് സ്റ്റേഷൻ ), അബ്ദുൽ സലാം ( Asi ); ജബ്ബാർ നെല്ലോ ളി, നവാസ് നെല്ലോ ളി, എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post