o ശാസ്ത്ര മേഖലയിൽ അഭിമാന നേട്ടവുമായി വീണ്ടും ഗവൺമെന്റ് മിഡിൽ സ്കൂൾ മാഹി
Latest News


 

ശാസ്ത്ര മേഖലയിൽ അഭിമാന നേട്ടവുമായി വീണ്ടും ഗവൺമെന്റ് മിഡിൽ സ്കൂൾ മാഹി

 ശാസ്ത്ര മേഖലയിൽ അഭിമാന നേട്ടവുമായി വീണ്ടും ഗവൺമെന്റ് മിഡിൽ സ്കൂൾ മാഹി 



വിപ്രാ എർതിയൻ അവാർഡ്സ് 2022-23


 സെന്റർ ഓഫ്  എക്സലൻസി ഇൻ എൻവിറോൺമെന്റൽ  എഡുക്കേഷൻ, വിപ്രോ ഫൗണ്ടേഷൻ ഇവ സംയുക്തമായി നടത്തുന്ന വിപ്രോ എർതിയൻ അവാർഡിന്റെ ദേശീയ തല മത്സരത്തിലേക്ക് പുതുച്ചേരിയെ പ്രതിനിധീകരിച്ച് ഗവൺമെന്റ് മിഡിൽ സ്കൂൾ മാഹിയിൽ നിന്ന് മുന്നോട്ടു വെച്ച രണ്ട് പ്രൊജക്ടുകൾ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അഞ്ച് വിദ്യാർഥികൾ വീതമുള്ള രണ്ട് പ്രൊജക്ടുകളാണ് മത്സരത്തിനായി തയ്യാറാക്കിയത്. ബയോ ഡൈവേഴ്സിറ്റി പാര ഡൈസ് ഓഫ് ജി.എം.എസ്. മാഹി, പൂഴിത്തല ഹൗസിംഗ് കോളനി ഫ്രീ ഫ്രം വെയിസ്റ്റ്  എന്നിവയായിരുന്നു  പ്രൊജക്ടിനായി തെരഞ്ഞെടുത്ത വിഷയങ്ങൾ . മാഹി ഗവൺമന്റ് മിഡിൽ സ്കൂളിലെ ശാസ്ത അധ്യാപികയായ കെ.ഷീജ ടീച്ചറുടെ നേതൃത്വത്തിലാണ് വിദ്യാർഥികൾ പൊജക്ടുകൾ തയ്യാറാക്കി അവതരിപ്പിച്ചത്.

Post a Comment

Previous Post Next Post