*നിര്യാതയായി*
ചോമ്പാല:
കോഴിപ്പുറത്ത് ലീല (90)
നിര്യാതയായി.
ഭർത്താവ് :പരേതനായ കരുണൻ.
മക്കൾ : ഭാനുമതി, ദിനേശൻ, രതീശൻ, അനിത, വിനീത.
മരുമക്കൾ :ഗീത, എൻ.കെ.രാഘവൻ പാതിരപ്പറ്റ (റിട്ട -വാട്ടർ അതോറിറ്റി)
രമേശൻ (റിട്ട: ട്രാവൽസ് കോഴിക്കോട്)
പരേതനായ ശങ്കരൻ.
സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടന്നു
Post a Comment