പ്രധിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിക്കുന്നു
അഴിയൂർ:
മാരകമയക്കു മരുന്നായ എം ഡി എം എ
സകൂൾ വിദ്യാർത്ഥിനികൾക്ക്
നൽകിക്കൊണ്ട്
ലഹരിക്ക് അടിമപ്പെടുത്തുകയും
ലഹരിയുടെ വിതരണത്തിന്
ഉപയോഗപ്പെടുത്തുകയും
ചെയ്ത സംഭവത്തിൽ അകപ്പെട്ട പ്രതിയെ കസ്റ്റടിയിലെടുക്കാതെ വിട്ടയച്ച
ചോമ്പാല പോലീസിന്റെ
നടപടിയിൽ പ്രതിക്ഷേധിച്ച് ബിജെപി അഴിയൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം 5.30 ന് പ്രധിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിക്കുന്നു.

Post a Comment