*നിര്യാതനായി*
പെരിങ്ങാടി: കല്ലിലാണ്ടി ജുമാ മസ്ജിദിന്റെ അടുത്തുള്ള കുന്നത്ത് "കിസ് വ" ൽ താമസിക്കുന്ന പൈങ്ങാബർത്ത് പി. പി. മൊയ്‌തു (82) നിര്യാതനായി.
ഭാര്യ: കുന്നത്ത് സുലൈഖ (പെരിങ്ങാടി).
മക്കൾ: നിസാർ (മോന്താൽ), സമീർ (ഒമാൻ), മഷ്ഹൂദ് (ബഹ്റൈൻ), റഹില, മുഹമ്മദ് അലി (ഖത്തർ).
മരുമക്കൾ: സിനത്ത്, നസീറ, റിംന, യൂനുസ് (ചൊക്ലി), ഷഹാനിയ ഭാനു.
പെരിങ്ങാടി കല്ലിലാണ്ടി ജുമാ മസ്ജിദിൽ നടന്ന ജനാസ നമസ്കാരത്തിന് ശേഷം അഴിയൂർ കുഞ്ഞിപ്പള്ളി ഖബർസ്ഥാനിൽ ഖബറടക്കം നടന്നു.

Post a Comment