*അജിത് കുമാർ വിരമിച്ചു*
മാഹി ജവഹർലാൽ നെഹ്റു ഗവ ഹയർ സെക്കൻഡറി സ്കൂളിലെ മുൻ ബോട്ടണി ലക്ചററും ഇപ്പോൾ പുതുച്ചേരി തന്തെ പെരിയാർ ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വൈസ് പ്രിൻസിപ്പലുമായ . കെ. അജിത് കുമാർ 34 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിച്ചു.
മാഹി ഗവ ടീച്ചേഴ്സ് ഓർഗനൈസേഷൻ മുൻ പ്രസിഡണ്ട് , മാഹി കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ, കണ്ണൂർ ജില്ലാ ബോട്ടണി ടീച്ചേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ നിലവിലെ പ്രസിഡന്റ് കൂടിയാണ്
ഈ വർഷത്തെ പുതുച്ചേരി സർക്കാറിന്റെ മാഹി മേഖലയിലെ മികച്ച അദ്ധ്യാപകനുള്ള അവാർഡ് ജേതാവാണ് അജിത് കുമാർ .
മികച്ച സെൻസസ് പ്രവർത്തനങ്ങൾക്ക് 1991 ലും 2011 ലും രാഷ്ട്രപതിയുടെ വെള്ളി മെഡലിന് അർഹനായിട്ടുണ്ട്

Post a Comment