o ഹ്യുമയിൻ ചാരിറ്റി & കൾച്ചർ സെന്റർ മുണ്ടോക്ക് ആദരവ് നൽകി.*
Latest News


 

ഹ്യുമയിൻ ചാരിറ്റി & കൾച്ചർ സെന്റർ മുണ്ടോക്ക് ആദരവ് നൽകി.*

 *ഹ്യുമയിൻ ചാരിറ്റി & കൾച്ചർ സെന്റർ മുണ്ടോക്ക് ആദരവ് നൽകി.* 



മാഹി :ബി ഡി കെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം ശ്രീ : സമീർ പെരിങ്ങാടിയെയും, ജില്ലാ എക്സിക്യൂട്ടിവും തലശ്ശേരി താലൂക്ക് പ്രസിഡന്റുമായ ശ്രീ :പി പി റിയാസിനെയും, തലൂക്ക് എക്സിക്യൂട്ടീവ് ശ്രീ.നിഖിൽ രവീന്ദ്രനെയും മാഹി മേഖലയിൽ രക്തദാന രംഗത്ത് നിസ്വാർത്ഥരായി പ്രവർത്തനത്തിക്കുന്ന കോഡിനേറ്റർമാരെന്ന നിലയിൽ  ഹ്യുമയിൻ ചാരിറ്റി & കൾച്ചർ സെന്റർ മുണ്ടോക്ക് ആദരവ് നൽകി. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ചികിത്സാ സഹായം നൽകുന്നതിന്റെ ധനശേഖരണാർത്ഥം നടത്തിയ ടൂർണമെന്റിൽ വച്ചായിരുന്നുആദരം. പ്രജിത്ത്, ഡി എസ്സ് ഗിരീഷ് എന്നിവർ  പങ്കെടുത്തു

Post a Comment

Previous Post Next Post