കോൺഗ്രസ് ഭാരവാഹികളെ തിരഞ്ഞെടുത്തു
. പുതുച്ചേരി സംസ്ഥാനത്തുടനീളം നടന്ന തിരഞ്ഞെടുപ്പിൽ പുതുച്ചേരി സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആയി ആനന്ദ ബാബു തിരഞ്ഞെടുക്കപ്പെട്ടു.പുതുച്ചേരി സ്റ്റേറ്റ് സെക്രട്ടറിമാരായി ശ്രീജേഷ് പള്ളൂർ,അലി അക്ബർ ഹാഷിം എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
മാഹി മേഖലാ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ രെജിലേഷ് കെ.പി പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു
മുഹമ്മദ് സർഫാസ്,സുമിത്ത് പന്തക്കൽ,രാഹുൽ ടി,റുക്സാന വി.പി. എന്നിവർ മേഖലാ വൈസ് പ്രസിഡന്റ്.
ജിഷ്ണു ജിതേഷ്,സൗരവ് പി,ഷർമിത്ത്, അഭിജിത്ത് സി.കെ,അനശ്വരാ കെ.പി തുടങ്ങിയവർ ജനറൽ സെക്രട്ടറി.
ശ്രീകാന്ത് ഒ.പി,വൈഷ്ണവ് സജീവ്, ശ്രേയസ് എന്നിവർ സെക്രട്ടറി.

Post a Comment