ന്യൂമാഹി പഞ്ചായത്ത് മുസ്ലിം ലീഗ് ഉസ്സൻ മൊട്ട ശാഖാ കമ്മറ്റി നിലവിൽ വന്നു
ഉസ്സൻമൊട്ട: ന്യൂമാഹി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ പുതിയ മെബർഷിപ്പ് അടിസ്ഥാനത്തിൽ ഉസ്സൻമൊട്ട ശാഖാ കമ്മറ്റി നിലവിൽ വന്നു
പ്രസിഡൻ്റ് :കാദർകുട്ടി ടിഎം
വൈ: പ്രസിഡൻ്റ്
സികെ അഷറഫ്
ഷൗക്കത്ത്
ജന:സിക്രട്ടറി
അബൂദർദാദ്
സിക്രട്ടറി:
നൗഷാദ് കെകെ
ശാഹിദ് എം
ട്രഷറർ :ബച്ചൻ അബൂബക്കർ
ഉസ്സൻമൊട്ട പ്രസ്സ് വളപ്പ് ഹാളിൽ നടന്ന കൗൺസിൽ യോഗം സികെ മഹ്റൂഫിൻ്റെ അധ്യക്ഷതയിൽ
ടി എച്ച് അസ്ലം ഉൽഘാടനം ചെയ്തു
ശാഖാ നിരീക്ഷൻ എം പി ബഷീർ തിരഞ്ഞുപ്പ് നിയന്ത്രിച്ചു
പിസി റിസാൽ
തഷരീഫ് ഉസ്സൻമൊട്ട
ടിഎം കാദർകുട്ടി
എന്നിവർ സംസാരിച്ചു
ശാഹിദ് എം
സ്വാഗതവും അബൂദർദാദ് നന്ദിയും പറഞ്ഞു

Post a Comment