o ജേഴ്സി പ്രകാശനം ചെയ്തു.
Latest News


 

ജേഴ്സി പ്രകാശനം ചെയ്തു.




 *ജേഴ്സി പ്രകാശനം ചെയ്തു.*                            മാഹി  സ്പോർട്സ് ക്ലബ് നടത്തുന്ന ഓൾ  ഇന്ത്യ സെവൻസ് ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെന്റിൽ  20 .12.22 ന് മാഹി മൈതാനത്ത് വെച്ച് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ പങ്കെടുക്കുന്ന MFA SPORTS, Mahe  (opposite sports ground)എന്ന സ്പോർട്സ് സ്ഥാപനത്തിന്റെ  ജേഴ്സി കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ പ്രശസ്ത ഫുട്ബോൾ താരം സി .കെ വിനീത് പ്രകാശനം ചെയ്തു.

Post a Comment

Previous Post Next Post