o സി.എം.ശ്രീകല വിരമിച്ചു
Latest News


 

സി.എം.ശ്രീകല വിരമിച്ചു

സി.എം.ശ്രീകല വിരമിച്ചു





മാഹി: പോണ്ടിച്ചേരി സർവ്വകലാശാല മാഹി സെൻ്ററിലെ അസി.രജിസ്ട്രാർ സി.എം.ശ്രീകല മൂന്ന് പതിറ്റാണ്ടുകാലത്തെ പ്രശസ്ത സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിച്ചു.
പോണ്ടിച്ചേരി സർവ്വകലാശാല ഫൈനാൻസ് വിഭാഗം, യുണിവേർസിറ്റി ഇക്കണോമിക്സ് ഡിപ്പാർട്ട്മെൻ്റ്, ഡിസ്റ്റൻസ് എജുക്കേഷൻ വിഭാഗം, കമ്യൂണിറ്റി കോളജ് എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്.
മടപ്പള്ളി ഗവ: കോളജ് അസോ: പ്രൊഫസർ ഡോ: ഷമീർ ദാസാണ് ഭർത്താവ്.

ചിത്രവിവരണം: അസി: രജിസ്ട്രാർ സി.എം.ശ്രീ കലയ്ക്ക് പ്രിൻസിപ്പലും, സഹാദ്ധ്യാപകരും യാത്രയയപ്പ് നൽകിയപ്പോൾ

Post a Comment

Previous Post Next Post