o മുക്കാളി ആവിക്കര ബീച്ച് റോഡ് പ്രവൃത്തി ഉൽഘാടനം ചെയ്തു
Latest News


 

മുക്കാളി ആവിക്കര ബീച്ച് റോഡ് പ്രവൃത്തി ഉൽഘാടനം ചെയ്തു

 *മുക്കാളി ആവിക്കര ബീച്ച് റോഡ് പ്രവൃത്തി ഉൽഘാടനം ചെയ്തു*     




                     അഴിയൂർ  ഗ്രാമപഞ്ചായത്ത് 14)വാർഡിലെ മുക്കാളി ആവിക്കര ബീച്ച് റോഡിന്  വെള്ളക്കെട്ട് ഒഴിവാക്കാൻ ജില്ലാ പഞ്ചായത്ത് അനുവദിച്ച 40 ലക്ഷം രൂപയുടെ പ്രവൃത്തി ഉൽഘാടനം ബഹു. ജില്ലാ പഞ്ചായത്ത് മെമ്പർ നിഷാ പുത്തൻ പുരയിൽ നിർവഹിച്ചു ചടങ്ങിൽ വാർഡ് മെമ്പർ പ്രമോദ് മാട്ടാണ്ടി ,ഒ.ബാലൻ, സനിൽ. വിപി,പുരുഷു.രാമത്ത്, രാഘവൻ. കെ.പി ഗോവിന്ദൻ. കെ.പി എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post