അന്തരിച്ചു
ന്യൂ മാഹി : ഏടന്നൂർ ഫ്രഞ്ച് പെട്ടിപ്പാലത്തിന് സമീപം ചൈത്രത്തിൽ ഉണ്യാം കടവത്ത് പയ്യനാടൻ ദയാനന്ദൻ (91) അന്തരിച്ചു
ഭാര്യ: നളിനി
മക്കൾ : വിജുള, വിജിഷ
മരുമക്കൾ : മനോഹർ (അബുദാബി),
പ്രമോദ് (കണ്ണൂർ )
സഹോദരങ്ങൾ: ഹംസവല്ലി, സുരേന്ദ്രൻ , സുമിത പരേതരായ ചന്ദ്രൻ ,രവീന്ദ്രൻ , ജയലക്ഷ്മി, പുഷ്പവല്ലി, ബാബുരാജ്, സുനില
Post a Comment