*നിര്യാതനായി*
ചോമ്പാല:
കുഞ്ഞിപ്പള്ളി ചിറയിൽപീടിക അസീഘറിൽ പൊന്നമ്പത് നീലോത്
അബ്ദുൾഅസീസ് (75) നിര്യാതനായി
ഭാര്യ :ഷാഹിദ
മക്കൾ: സംറം, സൂമൈയ്യത്ത്, ഉൽ ഫത്ത്, വാസിഹ് ,നവാസ്
മരുമക്കൾ: സത്താർ പള്ളക്കൻ, നൗഫൽ.എ.പി,
റാഷിദ, ജുലൈന, തമന്ന,
സഹോദരങ്ങൾ:ജലാലുദ്ദീൻ, അബ്ദുൽ ഖാദർ, റഹ്മത്ത്, സൈനബ
ഖബറടക്കം : 14/12/22 ബുധൻ
രാവിലെ 9 മണി
സൈദാർപ്പള്ളിയിൽ

Post a Comment