കെ.പി.പത്മനാഭനെ
അനുസ്മരിച്ചു
മാഹി: ചാലക്കര കീഴന്തൂർ ക്ഷേത്രം കാരണവരും, ശ്രീനാരായണമഠം ഭാരവാഹിയും,പൊതു പ്രവർത്തകനുമായിരുന്ന പള്ളൂരിലെകെ.പി.പത്മനാഭനെ സുഹൃദ് സംഘം അനുസ്മരിച്ചു
കെ.ഹരിദാസൻ്റെ അദ്ധ്യക്ഷതയിൽ ചാലക്കര പുരുഷു മുഖ്യഭാഷണം നടത്തി. എം.പി.ശിവദാസ്, എം. വിശാലാക്ഷി ടീച്ചർ, കെ.പി.വിനോദൻ, ആദിത്യ, കെ.പി.സുനിൽകുമാർ, പ്രേമൻ ചെറുവാഞ്ചേരി/ ജയറാം പന്തക്കൽ, ബിന്ദുവിനോദ്
സംസാരിച്ചു.

Post a Comment