ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു
ന്യൂ മാഹി : ലഹരിമാഫിയ സംഘത്തിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇടത്പക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ ന്യൂ മാഹി ടൗണിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു അഖിലേന്ത്യ ജനാധിപത്യ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി വി പ്രീത ഉദ്ഘാടനം ചെയ്തു തയ്യിൽ രാഘവൻ അധ്യക്ഷത വഹിച്ചു
എ വാസു, കെ ജയപ്രകാശൻ എന്നിവർ സംസാരിച്ചു

Post a Comment