o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു




കോടിയേരി: പുന്നോൽ

പെരണ്ടശ്ശേരി ഭവനിൽ ശാന്ത (83) അന്തരിച്ചു.

ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ.

മക്കൾ: സുരേഷ്, രാജേന്ദ്രൻ, സുനിൽകുമാർ, രൂപ, ദീപ.

മരുമക്കൾ: പവിത്രാനന്ദ്‌, രമേഷ്, പുഷ്പ, കൃഷ്ണകുമാരി, സൗമിനി.

സഹോദരങ്ങൾ: ശശി, കാർത്ത്യായനി, ചന്ദ്രിക, പരേതരായ കുഞ്ഞിക്കണ്ണൻ, മൈഥിലി, അച്ചുതൻ, പവിത്രൻ, സാവിത്രി.

Post a Comment

Previous Post Next Post