ധർണ്ണാ സമരം നടത്തുന്നു
മാഹി റെയിൽവേ സ്‌റ്റേഷനിലെ റിസർവേഷൻ കൗണ്ടർ നിർത്താനുള്ള റയിൽവേയുടെ തീരുമാനത്തിനെതിരെ മാഹി വ്യാപാരി വ്യവസായി ഏകോപന സമിതിയും അഴിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്ത ആഭിമുഖ്യത്തിൽ ധർണ്ണാ സമരം നടത്തുന്നു. വരുന്ന ചെവ്വാഴ്ച (Dec 13 ) രാവിലെ 10 മണിക്ക് മാഹി റയിൽവേ സ്‌റ്റേഷന് മുൻ വശം ധർണ്ണാ സമരം ഏകോപന സമിതിയുടെ വടകര - മാഹി സമുന്നത നേതാക്കൾ പങ്കെടുക്കുന്നു.

Post a Comment