o ത്രിദിന ചരിത്ര ചിത്രപ്രദർശനം 9ന് തുടങ്ങും
Latest News


 

ത്രിദിന ചരിത്ര ചിത്രപ്രദർശനം 9ന് തുടങ്ങും

 ത്രിദിന ചരിത്ര ചിത്രപ്രദർശനം 9ന് തുടങ്ങും



മാഹി: പടയണിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ത്രിദിന ചരിത്ര ചിത്രപ്രദർശനം സംഘടിപ്പിക്കുന്നു.

ന്യൂ മാഹി മലയാള കലാഗ്രാമത്തിലെ എം.വി.ദേവൻ ആർട്ട് ഗാലറിയിൽ

പ്രശസ്ത ചിത്രകാരൻ പ്രശാന്ത് ഒളവിലം വരച്ച തലശ്ശേരിയുടെ ഗതകാല ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന രണ്ട് ഡസനിലേറെചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.

ഡിസമ്പർ 9 ന് വൈ. 4 മണിക്ക് രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യും.11 ന് സമാപിക്കും.

Post a Comment

Previous Post Next Post