o ചാലക്കര വട്ടത്തു മീത്തൽ നാണി (85) അന്തരിച്ചു*
Latest News


 

ചാലക്കര വട്ടത്തു മീത്തൽ നാണി (85) അന്തരിച്ചു*

 *ചാലക്കര വട്ടത്തു മീത്തൽ നാണി (85) അന്തരിച്ചു* 



മാഹി: ചെമ്പ്ര ശ്രീ നാരായണ മഠത്തിന് സമീപം ചാമേരിയിൽ  ചാലക്കര വട്ടത്തു മീത്തൽ നാണി (85) അന്തരിച്ചു. ഭർത്താവ്: വി ഗോവിന്ദൻ. പിതാവ് പരേതനായ കുഞ്ഞികണ്ണൻ. മാതാവ് പരേതയായ കല്യാണി.മക്കൾ.വി എം  ബാലകൃഷ്ണൻ  (സ്പിന്ങ് മിൽ (റിട്ട) പള്ളൂർ ), വി എം അശോകൻ (ഡ്രൈവർ മാഹി ) മരുമക്കൾ. ഷീജ, റംല (ലക്ച്ചറർ (റിട്ട) ജെ.എൻ.ജി.എച്ച്.എസ്.എസ് മാഹി ) സഹോദരങ്ങൾ. വാ എം അച്ചൂട്ടി (ചമ്പാട്), വി എം കാർത്തിയായാനി, പരേതരായ വി എം കരിഞ്ചി, വി എം അനന്തൻ. സംസ്കാരം ഇന്നു (17/12/22) കാലത്തു 12.00 നു മാഹി പൊതു ശ്മശാനത്തിൽ.

Post a Comment

Previous Post Next Post