o യൂനിസെക്സ് ഫിറ്റ്നസ് സ്റ്റുഡിയോ വൈഡ് വൺ പ്രവർത്തനം ആരംഭിച്ചു
Latest News


 

യൂനിസെക്സ് ഫിറ്റ്നസ് സ്റ്റുഡിയോ വൈഡ് വൺ പ്രവർത്തനം ആരംഭിച്ചു

 *യൂനിസെക്സ് ഫിറ്റ്നസ്  സ്റ്റുഡിയോ വൈഡ് വൺ പ്രവർത്തനം  ആരംഭിച്ചു* 



മാഹിയിൽ  വിപുലമായ  സൗകര്യങ്ങളോടുകൂടി  അത്യാധുനിക   യൂനിസെക്സ് ഫിറ്റ്നസ്  സ്റ്റുഡിയോ വൈഡ് വൺ പ്രവർത്തനം  ആരംഭിച്ചു. മാഹി   റീജിണ്യൽ  അഡ്മിനിസ്റ്റ്റേറ്റർ  ശിവരാജ്  മീണ  ഉദ്ഘാടനം    ചെയ്തു.എ സി ഈ സി  സെർട്ടിഫൈഡ്  ട്രൈനെർ  സർദാർ  മണി  അധ്യക്ഷത വഹിച്ചു.ആരോഗ്യവും  ഊർജസ്വലതയും നിലനിർത്താനും പുതു  തലമുറയെ ലഹരിയിൽ  നിന്നു  അകറ്റുവാനും ഇത്തരം  ഫിറ്റ്നസ്  സെന്ററുകൾ  ഉപകരിക്കും  എന്ന്  റീജിയണൽ  അഡ്മിനിസ്റ്റ്റേറ്റർ അഭിപ്രായപ്പെട്ടു .

Post a Comment

Previous Post Next Post