*5.00 ലിറ്റർ പുതുച്ചേരി മദ്യവുമായി ഒരാൾ പിടിയിൽ
*
ന്യൂ മാഹി എക്സൈസ് ചെക്ക് പോസ്റ്റിലെ പ്രിവൻ്റിവ് ഓഫീസർ എൻ പത്മരാജൻ പാർട്ടിയും ന്യൂ മാഹി എക്സ്സൈസ് ചെക് പോസ്റ്റിൽ വാഹന പരിശോധന നടത്തി വരവേ കോഴിക്കോട് നിന്നും കണ്ണൂരിലേക് വരുന്ന KSRTC ബസിൽ വെച്ച് കണ്ണൂർ ബെർണശ്ശേരി സ്വദേശിയായ അരുൾ എ എസ് S/O ആന്റണി (58/2022) എന്നയാളെ 5 ലിറ്റർ പുതുച്ചേരി മദ്യം കൈവശം വച്ച കുറ്റത്തിന് ഒരു അബ്കാരി കേസ്സെടുത്തു തുടർ നടപടികൾക്കായി പ്രതിയെ തലശ്ശേരി റേഞ്ച് ഓഫീസിൽ ഹാജരാക്കി. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫിസർ മുഹമ്മദ് ബഷീർ സി വി, പ്രിവന്റീവ് ഓഫിസർ (ഗ്രേഡ് ) അജേഷ് പി എന്നിവരും ഉണ്ടായിരുന്നു.

Post a Comment